കളമശേരി: ഭൂമി ചിത്രകലാ പഠനകേന്ദ്രത്തിലെ കുട്ടികളുടെ ചിത്രപ്രദർശനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഫാക്ട് ലളിതകലാ കേന്ദ്രത്തിലെ ചിത്രകല അദ്ധ്യാപകനായ വി.കെ. ബാബുവിന്റെ സ്ഥാപനമാണ് ഭൂമി. വിദേശ വിദ്യാർത്ഥികളുടെ ചിത്രങ്ങളുമുണ്ടായിരുന്നു.