മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക ചിത്രശാലയിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി കവയിത്രി സുഗതകുമാരിയുടെ ചിത്രം ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അനാച്ഛാദനം ചെയ്യും.