മരട് സെക്ഷൻ പരിധി: പൊലീസ് സ്റ്റേഷൻ, വാഴേയിൽ റോഡ് , മരട് സൗത്ത് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ പരിധി: ബി.എസ്.എൻ.എൽ, പരുത്തിച്ചോട്, മാടവന ,ഷാപ്പുംപടി, മില്ലുകടവ് ,കുമ്പളം റെയിൽ, പി.എച്ച്.സി, കളത്തിൽ ശക്തിപുരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട്
കോളേജ് സെക്ഷൻ പരിധി: എംജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡുവരെ, മാർക്കറ്റ് റോഡിൽ കാെളംബോ ജംഗ്ഷൻ മുതൽ കോൺവെന്റ് റോഡ് വരെയും രാവിലെ 9 മുതൽ വൈകിട്ട് 5വരെ