babu65

മൂത്തകുന്നം: ചെട്ടിക്കാട് ചേരടിവീട്ടിൽ സി.കെ. ബാബു (65) നിര്യാതനായി. ഭാര്യ: കെ.ഡി. ഷീല. മക്കൾ: സി.ബി. ഷിബി (ടീച്ചർ, എസ്.എൻ.വി സംസ്കൃതം സ്കൂൾ, നന്ത്യാട്ടുകുന്നം), സി.ബി. ദിവ്യ (ടീച്ചർ, ഗവ. എൽ.പി.എസ്, പറയകാട്), സി.ബി. ശ്രീദേവി. മരുമക്കൾ: ഷൈൻ (എസ്.കെ കൺസ്ട്രക്ഷൻസ്, വരാപ്പുഴ), ജിനേഷ് (നിരപ്പിൽ ഹോം ഫർണീഷിംഗ്, പറവൂർ), സോബിൻ (ട്രിഫാനി റെസ്റ്റോറന്റ്, അങ്കമാലി).