ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം പൊന്നുംകുളം വീട്ടിൽ ബേബിയുടെ മകൻ ഷെറിൻ (39) നിര്യാതനായി. ഫോട്ടോഗ്രഫറായിരുന്നു. മാതാവ്: പരേതയായ ഇന്ദിര. സഹോദരൻ: അരുൺ.