പെരുമ്പാവൂർ: ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായപദ്ധതിയായ കാരുണ്യ സ്പർശം കോടനാട് ഡിവിഷൻതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തുരുത്തിയിൽ ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിക്കും.