പള്ളുരുത്തി: പുത്തൻപുരയിൽ പരേതനായ ഹംസയുടെ ഭാര്യ സുഹറ (68) നിര്യാതയായി. മേപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: സലീന, സലീം, നസീർ (വ്യാപാരി വ്യവസായി ഏരിയ ട്രഷറർ), ഷക്കീല റഫിയത്ത്, റഫീഖ്, നസീറ. മരുമക്കൾ: നാസർ, ഫൗസി, സുനിത, സലാം, അനസ്, സജിത ബഷീർ.