rajamma-70

പച്ചാളം: എസ്.ആർ.എം റോഡിൽ ഉണ്ടിച്ചൻപറമ്പിൽ രാധാകൃഷ്ണന്റെ (റിട്ട. റെയിൽവേ) ഭാര്യ രാജമ്മ (70) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പച്ചാളം ശ്​മശാനത്തിൽ. മക്കൾ: സാജു, ദീപ. മരുമക്കൾ: ജയദീപ്, സിൻഷിമ.