george-65

അങ്കമാലി: കരയാംപറമ്പ് പുളിയൻ ജോർജ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: രാജമ്മ തിരുവല്ല ഇലഞ്ഞിമൂട്ടിൽ കുടുംബാംഗം. മകൻ: വില്യം ജോർജ് .