narayana-nair

കളമശേരി: മുപ്പത്തടം അന്തോളിൽവീട്ടിൽ നാരായണൻ നായർ (തങ്കപ്പൻ 76) നിര്യാതനായി, സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി അമ്മ. മക്കൾ: അജിത ജയപ്രകാശ്, അനിൽകുമാർ, അജയകുമാർ. മരുമക്കൾ : ജയപ്രകാശ്, സിന്ധു, ലതിക.