sainabhi-76

പോങ്ങുംമൂട്: ബാബുജിനഗർ (ബി.എൻ 291) ഷാം മൻസിലിൽ പി. ആദംഷയുടെ (റിട്ട. ഗവൺമെന്റ് പ്രസ്) ഭാര്യ ഒ. സൈനാബി (76 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: റഹ്ന,​ സൂരജ്,​ സുഹേൽ. മരുമക്കൾ: റൗനഖ് അലിമാൻ,​ ഫൗസിയ സുൽത്താന,​ തസ്നീം.