കോതമംഗലം: കോട്ടപ്പടി ഗ്രാമപഞ്ചായത്ത്‌ ഞാറ്റുവേല ചന്തയും ഒരു കോടി ഫലവൃക്ഷത്തൈ വിതരണോദ്ഘാടനവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി നിർവഹിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റ്‌ മെറ്റിൻ മാത്യു മെമ്പർമാരായ ജിജി സജീവ്, സാറാമ്മ ജോൺ, ശ്രീജാ സന്തോഷ്, നിധിൻ മോഹൻ,ബ്ലോക്ക്‌ മെമ്പർ ആഷാ അജിൻ കൃഷിഓഫിസർ എന്നിവർ പങ്കെടുത്തു.