sndp-
എസ്‌.എൻ.ഡി.പി പാമ്പാക്കുട കിഴുമുറി വെസ്റ്റ് ശാഖയുടെ കിറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: ഗുരു കാരുണ്യ പദ്ധതിയുടെ കീഴിൽ എസ്‌.എൻ.ഡി.പി പാമ്പാക്കുട കിഴുമുറി വെസ്റ്റ് ശാഖയുടെ കിറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് മോഹൻ ഇടപ്പാട്ടിൽ, സെക്രട്ടറി രാജൻ വാഴയിൽ, മോഹനൻ കോട്ടപ്പുറം, ചന്ദ്രൻ കുടിയത്ത്, യദു മോഹൻ എന്നിവർ പങ്കെടുത്തു.