goutham-
ഗൗതംകൃഷ്ണ

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓൺലൈൻ കലോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാമമംഗലം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഗൗതംകൃഷ്ണ.വി