കുറുപ്പംപടി: ഡയാലിസിസ് രോഗികൾക്ക് കോടനാട് ഡിവിഷന്റെ ധനസഹായ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ നിർവഹിച്ചു. മുക്കുഴപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഷൈമി വർഗീസ്, ഏ.ടി.അജിത്കുമാർ.ഷോജറോയി, ജോസ്.എ.പോൾ, വൽസ വേലായുധൻ, ഡോ.രാജിക കുട്ടപ്പൻ .ജോബി മാതു.ജെ.എച്ച്.ഐ സണ്ണി , ജോഷി പോൾ, ബൈജു തോമസ് .എൽദോസ് ജോർജ്, ജെ.പി.എച്ച്.എൻ ആനിയമ്മ,പാലിയേറ്റീവ് നഴ്സ് ജയപൗലോസ് എന്നിവർ പങ്കെടുത്തു.