അങ്കമാലി: അങ്കമാലിയിലെ അയ്യമ്പുഴയിൽ ഫ്രെമിൻ ആൻമോൾ ദമ്പതികളുടെ ശ്വാസതടസം നേരിടുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിക്ക് ബെന്നി ബഹനാൻ എം.പി ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി. റോജി എം ജോൺ എം.എൽ.എ ,മുൻ എം.എൽ.എ പി.ജെ.ജോയി എന്നിവർ പങ്കെടുത്തു.