അങ്കമാലി: ജനതാദൾ (എസ്) മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനാധിപത്യ സംരക്ഷണദിനവും അടിയന്തരാവസ്ഥ അനുസ്മരണവും ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ജെയ്സൻ പാനികുളങ്ങര അടിയന്തരാവസ്ഥ ഒരു ഓർമ്മ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.