അങ്കമാലി: മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.ആശുപത്രി ജംഗ്ഷനിൽ നടന്ന ധർണ റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏല്യാസ് കെ. തരിയൻ, കെ. പി. ബേബി, ടി. എം. വർഗീസ് , എം. ഒ. ജോർജ്ജ് , കെ.വി. ബിബീഷ്എന്നിവർ പ്രസംഗിച്ചു.