ajith60

നെട്ടൂർ: കണിയാമ്പിള്ളിൽ അജിത്ത് (60) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പരേതനായ അരുൺ അജിത്ത്‌, അഖിൽ അജിത്ത്. മരുമകൾ: അനൂജ അഖിൽ.