ആലുവ: മുപ്പത്തടം ചിറ്റുകുന്നിൽ വീട്ടിൽ മുരളീധരന്റെ ഭാര്യ അജിത (56) നിര്യാതയായി. മക്കൾ: നിനുഷ, മിനുഷ. മരുമക്കൾ: പ്രദീപ് (കെ.എസ്.ആർ.ടി.സി), സതീഷ് (ഫയർഫോഴ്‌സ് ).