കാലടി: സി.പി.എം കാഞ്ഞൂർ ഹെൽപ്പ് ഡെസ്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഡോ.ഡെന്നി ദേവസികുട്ടി സമ്മാനങ്ങൾ നൽകി.സജിതലാൽ അദ്ധ്യക്ഷയായി. സി.കെ.ജയശ്രീ,സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയി, പി.അശോകൻ , പി.ജി.അംബുജാക്ഷൻ, ആൻസി ജിജോ,സ്മിത സുഭാഷ് എന്നിവർ സംസാരിച്ചു.