കൊച്ചി: നാടകകലാകാരനും കേരള സംഗീതനാടക അക്കാദമി മുൻസെക്രട്ടറിയുമായ ശ്രീമൂലനഗരം മോഹനെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് ഡോ. കെ..ജി.പൗലോസ് ,സെക്രട്ടറി ജോഷി ഡോൺബോസ്‌കോ എന്നിവർ പ്രതിഷേധിച്ചു.