sasi

പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര പുത്തൻകുടി വീട്ടിൽ ശശി (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുമാരി. മകൻ: വിനോദ്. മരുമകൾ: ചാന്ദിനി.