obit

പെരുമ്പാവൂർ: പള്ളിക്കവല വാരിക്കാടൻ വീട്ടിൽ ബക്കർ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ അനസ് (മസ്‌കറ്റ്), അൻസി ,അംല. മരുമക്കൾ: സിജിൻ, ജബ്ബാർ, ബിലാൽ.