1
കെ.വി.തോമസ് ഫോൺ നൽകി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കുമ്പളങ്ങി 15-ാം ഡിവിഷൻ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ്, ദീപു കുഞ്ഞുകുട്ടി, ജാസ്മിൻ രാജേഷ്, ഗേളി പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.