bmsbmps
അടിയന്തിരാവസ്ഥ പോരാളി ഹരിഹരദാസിനെ മത്സ്യ പ്രവർത്തക സംഘം ആദരിച്ചപ്പോൾ

കൊച്ചി: അടിയന്തരാവസ്ഥ പോരാളിയായ ഹരിഹരദാസിനെയും പത്നി ചന്ദ്രിക ഹരിഹരദാസിനെയും ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഉദീഷ് ഉദയൻ, മുൻ ജില്ലാ പ്രസിഡന്റ് പി.എസ്.ഷമി എന്നിവർ വീട്ടിലെത്തി ഇരുവരെയും പൊന്നാട അണിയിച്ചു.