മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിക്കു സമീപം കണ്ണാടിപറമ്പിൽ പരേതനായ കെ.അബു സാഹിബിന്റെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: റഹീം, കുഞ്ഞുബീവി. മരുമക്കൾ: എസ്.പി.കരീം, ഷിജിന.