പറവൂർ: വാവക്കാട് വള്ളാട്ടുത്തറ പരേതനായ നടരാജന്റെ ഭാര്യ ഭാരതി ( 92) നിര്യാതയായി. മക്കൾ: രാജൻ, ഷാജൻ, രാധ, ബേബി, ജിത. മരുമക്കൾ: ഉഷ, ബിന്ദു, വിശ്വനാഥൻ, അശോകൻ, ഗോപി.