balasangham
ഏലൂർ ആശ്രയഭവനിലെ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പo നാവശ്യത്തി നു ള്ള ടാബ് നഗരസഭ ചെയർമാൻ എ .ഡി .സുജിൽ കൈമാറുന്നു

ഏലൂർ : നഗരസഭയിലെ നാലാം വാർഡിൽ ആശ്രയാ ഭവനിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് ബാലസംഘം ഏലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ടാബ് നൽകി. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, സി.പി.എം ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.വി.ശ്യാമളൻ, ബാലസംഘം ജില്ലാ ജോ.കൺവീനർ എൻ.കെ.പ്രദീപ്, വെസ്റ്റ് വില്ലേജ് പ്രസിഡന്റ് വിഷ്ണു വേണു എന്നിവർ പങ്കെടുത്തു.