ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് തോട്ടത്തിൽപറമ്പിൽ ടി.എ. ഷെറീഫിന്റെ മകൻ അബ്ദുൾ സലാം (ഷാലു - 33) കൊവിഡ് ബാധിച്ച് മരിച്ചു. മാതാവ്: ഷാഹിദ. ഭാര്യ: കളമശേരി ഗ്ലാസ് ഫാക്ടറി മട്ടുമ്മൽ മുഹമ്മദിന്റെ മകൾ റിൻസിയ. മക്കൾ: മുഹമ്മദ് ടമീർ, ഐനുൻ നഹർ.