wi
മുടക്കുഴ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ ബ്രോഡ് ബാൻഡ് നൽകുന്നു

കുറുപ്പംപടി: ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണുകൾ കൊടുക്കുന്നതോടൊപ്പം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വൈ-ഫൈ കണക്ഷൻ നൽകി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ. ജോസ്.എ.പോൾ, പോൾ കെ. പോൾ എന്നിവർ ഭിന്നശേഷിക്കാരായ കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി ബ്രോഡ് ബാൻഡ് നൽകി.