കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് ജില്ലയിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സായാഹ്നത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ നിർവഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു.