കളമശേരി : റിട്ട. ടി. സി.സി. ജീവനക്കാരൻ ഏലൂർ കണപ്പിള്ളി പറമ്പിൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സരിത. സവിത, സനൽ. മരുമക്കൾ: ബാബു, ബബീഷ്, സോന .