ouseph-93

ശ്രീമൂലനഗരം: പള്ളിപ്പാടൻ പി.എൽ. ഔസേപ്പ് (ജോസഫ് ​-93) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ ഈരാളിൽ കുടുംബാംഗം റോസക്കുട്ടി. മക്കൾ: ലോനച്ചൻ, ജോർജ് (പഞ്ചാബ്),​ മേരി, സെലിൻ. മരുമക്കൾ: പാർവതി, ആനി, പോളച്ചൻ, ബാബു.