amma-organises-vaccinatio

ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ 'അമ്മ' യുടെ നേതൃത്വത്തിൽ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന വാക്‌സിനേഷൻ ഡ്രൈവ്. ആദ്യ ഡോസ് നടൻ ബാബുരാജ് സ്വീകരിച്ചു.

വീഡിയോ ജോഷ്‌വാൻ മനു