കളമശ്ശേരി സെക്ഷൻ: മുട്ടം മന, മുട്ടം സെഞ്ചുറ, അസറ്റ് സുമിത്ത്, അമൃത പമ്പ്, പെട്രാനെറ്റ്, മുട്ടം തൈക്കാവ്, മുട്ടം മെട്രോ സ്റ്റേഷൻ സൈഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും ജോതീർ ഭവൻ, ഡെക്കാത്തലോൻ, എസ്.സി.എം.എസ്, ലാസ റോഡ്, പ്രീമിയർ ടിംബർ എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെയും.
ചോറ്റാനിക്കര സെക്ഷൻ: എരിവേലി, ജെ.ബി.എസ് സ്‌കൂളും പരിസരവും, എരിവേലി ജംങ്ക്ഷനും പരിസരവും, കണ്ണാച്ചിറ, എൽഡേയ്‌സ് വില്ലേജ്, ശാന്തിതീരം സ്മശാനവും പരിസരവും, വെള്ളാകുഴിച്ചിറ, മേപാട്ട്താഴം, അിെയാത്തൻതാഴം, മണ്ണാചേരി പാലസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
വെണ്ണല സെക്ഷൻ: പൂതാനപിള്ളി റോഡ്, റൈസ് റിസർച്ച് റോഡ്, ദീപം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3.30 വരെ.
ഇടപ്പള്ളി സെക്ഷൻ: പേരണ്ടൂർ മുതൽ ശക്തി എൻക്ലേവ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈപ്പിൻ സെക്ഷൻ: പുതുവൈപ്പ് ജംഗ്ഷൻ മുതൽ തെക്കേ മാലിപ്പുറം രാജഗിരി സ്‌ക്കൂൾ വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: മാർക്കറ്റ് റോട്ടിൽ കൊളംമ്പോ ജംഗ്ഷൻ മുതൽ ഹോസ്പ്പിറ്റൽ റോഡ് വരെയും കാനൻ ഷെഡ് റോഡ്, റവന്യൂ ടവർ, ഗവൺമെന്റ് ഹോസ്പ്പിറ്റൽ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി മുടങ്ങും.