iva-romi
ഹോസ്പിറ്റാലിറ്റി ആന്റ് ടുറിസത്തിൽ ഡോക്ടറേറ്റ് നേടിയ കരിയാട് പെട്ടയിൽ റോമിയുടെ മകൾ ഐവാ റോമിയെ ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ആദരിക്കുന്നു

നെടുമ്പാശേരി: ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസത്തിൽ ഡോക്ടറേറ്റ് നേടിയ കരിയാട് പെട്ടയിൽ റോമിയുടെ മകൾ ഐവാ റോമിയെ ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് അരുൺ കുമാർ പണിക്കർ, വൈസ് പ്രസിഡന്റ് സനി മയുര, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രേയസ്, ശ്രീരാജ് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. മലേഷ്യയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.