കളമശേരി: യൂത്ത് കോൺഗ്രസ് ചങ്ങമ്പുഴ നഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ 25-ാം വാർഡിൽ ഭക്ഷ്യക്കിറ്റ് വിതരണം റുക്കിയ ജമാൽ (മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ. എം.എ. വഹാബ്, കൗൺസിലർ വാണീദേവി, അഖിൽ വിനോദ്, മാണി ഈപ്പൻ, വിനോദ് നെൽസൺ, അജിത്ത് രവി എന്നിവർ പങ്കെടുത്തു