തൃക്കാക്കര: ഹിന്ദു ഐക്യവേദി താലുക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. കണയന്നുർ താലുക്ക് ഡി.വാസുദേവ കുറുപ്പ് (പ്രസിഡന്റ് ) ടി.എ അനിൽകുമാർ (ജന.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.