കാലടി:കാഞ്ഞൂർ തുറവുങ്കര പളളിക്കപ്പാറ കോയാക്കുട്ടിയുടെ മകൻ സൈഫുദ്ദീൻ (44) നിര്യാതനായി. മാതാവ്: ഖദീജാ ബീവി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സഫ്വാൻ, ഫാത്തിമത് മിസ്രിയ.