പെരുമ്പാവൂർ: കൊച്ചമ്പിയിൽ പരേതനായ അലക്‌സാണ്ടർ മാത്യുവിന്റെ ഭാര്യ ഫിലോമിന (66) നിര്യാതയായി. സംസ്‌കാരം ഇന്ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ചേരാനല്ലൂർ പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയ്, വിനോദ്. മരുമക്കൾ: ബെറ്റ്‌സി, മൃദുൽ.