പറവൂർ: പെരുമ്പടന്ന ജനമൈത്രി റെസിഡൻസ് അസോസിയേഷൻ കുടുംബങ്ങൾക്ക് ഉത്പന്നകിറ്റുകൾ വിതരണം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, പി.കെ. ശശി എന്നിവ സംസാരിച്ചു.