തൃപ്പൂണിത്തുറ: പുതിയകാവ് എടമ്പാടത്ത് പ്രിൻസ് (43) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഉമാദേവി, മകൾ: ഐശ്വര്യ. സഹോദരങ്ങൾ: അജയൻ (ശ്രീ നാരായണഗുരുകുലം എൻജിനീയറിംഗ് കോളേജ്, കടയിടുപ്പ് ), ഷിബു.