കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ നിന്നും 50 വയസുകഴിഞ്ഞ അവിവാഹിത പെൻഷൻ വാങ്ങുന്നവർ,വിധവ, പുനർ വിവാഹം കഴിഞ്ഞിട്ടില്ലെന്ന ഗസറ്റഡ് ഓഫീസറോ, വില്ലേജ് ഓഫീസറുടെയോ സാക്ഷ്യ പത്രം ജൂലായ് 5 നകം ഓഫീസിൽ സമർപ്പിക്കണം.