പള്ളുരുത്തി: കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, ഡോ. അരുൺ അംബു, ശ്യാംപ്രസാദ്, അർജുൻ അരമുറി, വി.എസ്. സുധീർ, ഗൗതം റോഷൻ, ബിജുകുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു. രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും അഗതികൾക്കുമാണ് ഭക്ഷണവിതരണം.