നിത്യരോഗികൾക്കുള്ള മരുന്നുകൾ യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കലിന് കൈമാറുന്നു
പള്ളുരുത്തി: കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മരുന്നുകൾ കൈമാറി. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഏറ്റുവാങ്ങി. ഡോ.അരുൺ അംബു അദ്ധ്യക്ഷത വഹിച്ചു. അർജുൻ അരമുറി, വി.എസ്. സുധീർ, വിനീത്കുമാർ, ശ്യാംപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.