karshika-bank-paravur-
പ്രതിപക്ഷ നേതാവ്ട വി.ഡി. സതീശന് പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഉപഹാരം പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ സമ്മാനിക്കുന്നു.

പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് സ്വീകരണം നൽകി. ബാങ്ക് പ്രസിഡന്റ്‌ എ.ഡി. ദിലീപ്കുമാർ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ്‌ കെ.വി. പോൾ, ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, ഡേവിസ് പനക്കൽ, പി.സി. രഞ്ജിത്ത്, ലത മോഹനൻ, ആനി തോമസ്, ഷീന സോജൻ, സി.ആർ. സൈന, ബാങ്ക് സെക്രട്ടറി എ.കെ. മണി, അസിസ്റ്റന്റ് സെക്രട്ടറി പി.എ. അൻവർ എന്നിവർ പങ്കെടുത്തു.