കൊച്ചി: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഡോ. ദിനേശ് കർത്ത തിരഞ്ഞെടുക്കപ്പെട്ടു. ഭാരത് സംസ്‌കൃതി സുരക്ഷാ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് , ക്ഷേത്രകലാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, ക്ഷേത്ര സമന്വയ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നുണ്ട് .
അറിയപ്പെടുന്ന ചാക്യാർ കൂത്ത് കലാകാരൻ കൂടിയായ ഡോ. കർത്ത ആകാശവാണിയിലെ ഗ്രേഡഡ് ആർട്ടിസ്റ്റാണ്.