jeevalsree
സ്ത്രീ പുരുഷ സമത്വം എന്ന വിഷയത്തിൽ ചിത്ര കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ചർച്ച ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പിള്ള ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: സ്ത്രീപുരുഷ സമത്വം എന്ന വിഷയത്തിൽ ആമ്പല്ലൂർ ചിത്ര കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗം ജീവൽശ്രീ പിള്ള ഉദ്ഘാടനം ചെയ്തു. കെ.പി . പ്രശാന്ത്, സി.ആർ. ദിലീപ്കുമാർ, എം.എസ്. ഹമീദ്കുട്ടി എന്നിവർ സംസാരിച്ചു.