പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി താത്കാലികമായി എം.സി.എഫ് വാടകക്ക് എടുക്കുവാൻ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. താല്പര്യമുള്ളവർ ജൂലായ് 15-നകം താല്പര്യപത്രം പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെടുക.